Varunnitha Nadhan with lyrics & Download MP3
Varunnithaa Naathan - /
Varunnitha Nadhan Vaazhuvan bhoovor
Niranna than parivara padhavikalode
Naranu vaazhvan bhoomy Orukky njan aadhiyil
Narannude maranathal Nadannillathennal;-(Varunnitha)
Nara suthanayavan Marichuyirthaakayal
Bharanam ee bhoovil cheyvan Labhichavakaasham;-(Varunnitha)
Para pithavinte thiru hitha muthu bhoo
Yerushalem puri raaja Nagaramaakkidan;-(Varunnitha)
വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ
നിരന്ന തൻ പരിവാര പദവികളോടെ
നരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽ
നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ;- വരുന്നിതാ…
നരസുതനായവൻ മരിച്ചുയിർത്താകയാൽ
ഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം;- വരുന്നിതാ…
പരമപിതാവിന്റെ തിരുഹിതമൊത്തു ഭൂ-
യെരുശലേം പുരി രാജ നഗരമാക്കീടാൻ;- വരുന്നിതാ…