Viswasa naukayathil njan with lyrics
Vishvasa nawkayathil njan
Loakamam varidhiyil;
Shobanamam nitya’geham-noki
Oottam odunnu (2)
Aakamshayayi oodunnu njan
Aa nawya geham pukan;
Alma’manalanam yeshuve kanum-njan
Annu theerum en klesham (2)
Kurirul mudi varumpol
Sathanya shodanakal;
Bhekaramy vannennalum
Bharamay kakum karthen (2)
Thejassil vasam cheythedum
Shudarodothu njanum;
Avakasham prapichidum
A anal athasanname (2)
Kantanay yeshu maheshan
Kahala dwaniyode;
Vanil velipedum neram
Kanthayay njanum cherum(2)
Purna jayam prapichoram
Kandayam shudar ganam;
Shalemin rajanin kude
Vazum nityam thejassil (2)
വിശ്വാസ നൗകയതിൽ ഞാൻ
ലോകമാം വാരിധിയിൽ;
ശോഭനമാം നിത്യഗേഹം-നോക്കി
ഓട്ടം ഓടുന്നു (2)
ആകാംക്ഷയായ് ഓടുന്നു ഞാൻ
ആ നൗവ്യ ഗേഹം പൂകാൻ
ആത്മമണാളനാം യേശുവേ കാണും-ഞാൻ
അന്നു തിരും എൻക്ലേശം(2)
കൂരിരുൾ മൂടി വരുമ്പോൾ
സാത്താന്യ ശോധനകൾ;
ഭീകരമായ് വന്നെന്നാലും
ഭദ്രമായ് കാക്കും കർത്തൻ(2);- ആകാം…
തേജസ്സിൽ വാസം ചെയ്തീടും
ശുദ്ധരോടൊത്തു ഞാനും;
അവകാശം പ്രാപിച്ചീടും
ആ നാൾ അതാസന്നമേ(2);- ആകാം…
കാന്തനായ് യേശു മഹേശൻ
കാഹള ധ്വനിയോടെ;
വാനിൽ വെളിപ്പെടും നേരം
കാന്തയായ് ഞാനും ചേരും(2);- ആകാം…
പൂർണ്ണ ജയം പ്രാപിച്ചോരാം
കാന്തയാം ശുദ്ധർ ഗണം;
ശാലേമിൻ രാജാ നിൻ കൂടെ
വാഴും നിത്യം തേജസ്സിൽ(2);- ആകാം..