Vittu pokunnu njan with lyrics & Download MP3
Vittu pokunnu njan iee desham
Anya’nay paradesiyay paartha desham
Swantha naattil, swantha veettil
Nitya Kaalam vaaniduvaan
Ente aayusu muzhuvan
Enne kaathallo Daivame
Onnum Cheythilla njan iee bhoovil
Ninte nanmakalkothathu pol
Karthavil marikkunna marthyar
Bagyavanmaravar nischayam
Chennu cherum vegamavar
Swarga seon puriyil
Ente desam santhosha desam
Dukham venda priya janame
Veendum kaanum vegam nammal
Karthan vaanil ethumbol
വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാണിടുവാൻ
എന്‍റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമെ
ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്‍റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു…
കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ;- വിട്ടു…
എന്‍റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു…