Yahe nee en Daivam vazhthum with lyrics & Download MP3
Yahe nee en daivam vazhthum njan ninne
Sthuthyarhame thava namam
1 Aazhi-yennorthilla aazhamaranjilla
Alakalkum njan thellum bhayappettilla
Irangi njan priyane! Samudrathin naduvil
Nin vili kettu pin varuvan
4 Arppanam cheyunnathma-niyogathal
Alppam enikingullath-ellam
Unnathane thava-sevayil jeevitham
Onnu mathi enikkulakil
3 Ennilum bhakthar ennilum sakthar
Veenu thakarnnee-porkalathil
Kanunnu njan asthi-koodangal bheekaram
Veera poomankalil veenavaril
യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
1 ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ;- യാഹേ…
4 അർപ്പണം ചെയ്യുന്നാത്മ-നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ;- യാഹേ…
3 എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപുമാൻകളിൽ വീണവരിൽ;- യാഹേ…