Yeshu en abhya kendram with lyrics& Download MP3
Yeshu Enn Abhaya Kendram - /
1 Yeshu en abhya kendram
Maattamilla snehithan
Sthothram sthuthikalkku yogyan
Vaazhthum ninne ennum njaan
2 Vyaakulangal nerittaalum
Bharamullil vannaalum
Rogiyai theernnennaalum
Yeshuvil njaan chaaridum
3 Yeshu rajanenne cherppaan
Megharoodanai varum
Aakulangalilla naattil
Cherum swargaveetil njaan
1 യേശു എന്നഭയകേന്ദ്രം
മാറ്റമില്ലാ സ്നേഹിതൻ
സ്തോത്രം സ്തുതികൾക്കു യോഗ്യൻ
വാഴ്ത്തും നിന്നെയെന്നും ഞാൻ
2 വ്യാകുലങ്ങൾ നേരിട്ടാലും
ഭാരമുള്ളിൽ വന്നാലും
രോഗിയായ് തീർന്നെന്നാലും
യേശുവിൽ ഞാൻ ചാരിടും (2)
3 യേശു രാജനെന്നെ ചേർപ്പാൻ
മേഘാരൂഢനായ് വരും
ആകുലങ്ങളില്ലാ നാട്ടിൽ ചേരും
സ്വർഗ്ഗവീട്ടിൽ ഞാൻ (2)
Thnakyou for the lyrics