Yeshu ente adisthanam with lyrics & Download MP3
Yeshu ente adisthanam aashrayam avanilathre
Avanenne nadaththeedunnu alayaathe marubhoomiyil (2)
Kaaththirikkum visuddharellaam kazhukanepole gamikkum
Maddhyaakaasa maniyarayil kaanthanumaay veli-cheyyuvaan (2)
Ente priyan athisundaran pathinaayirangngalil sreshttan
Laasarine uyar-ppichchavan paapikale veendeduththavan (2)
Ente desam ivideyalla ee lokam saasvathamallaa
Enikkaayitte’su naayakan orukkunnundoru bhavanam (2)
യേശു എന്റെ അടിസ്ഥാനം ആശ്രയം അവനിലത്രേ
അവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)
കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കും
മദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)
എന്റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻ
ലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻ
എന്റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ല
എനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)