Yeshu nee Yeshu nee with lyrics & Download MP3
Yeshu nee…… Yeshu nee….
Ella muttum madangum
Ella naavum Karthavennu
Yeshu maathram Karthavennu…..(2)
Sthuthiyum sthothravum
Ennum sweekarippan
Yogyan aayon nee….(2)
Ella muttum madangum
Ella naavum paadidum
Yeshu maathram Karthavennu…….(Yeshu nee)
Kunjade vaazhthuvin
avan jeevan nalki
veendeduthallo….(2)
Ella muttum madangum
Ella naavum paadidum
Yeshu maathram Kathavennu…..(Yeshu nee)
യേശു നീ……യേശു നീ….
എല്ലാ മുട്ടും മടങ്ങും
എല്ലാ നാവും കര്‍ത്താവെന്ന്
യേശു മാത്രം കര്‍ത്താവെന്ന്………(2)
സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാന്‍
യോഗ്യനായോന്‍ നീ….(2)
എല്ലാ മുട്ടും മടങ്ങും
എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന്………(യേശു നീ….)
കുഞ്ഞാടെ വാഴ്ത്തുവീന്‍
അവന്‍ ജീവന്‍ നല്‍കി
വീണ്ടെടുത്തല്ലോ….(2)
എല്ലാ മുട്ടും മടങ്ങും
എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന്………(യേശു നീ….)
WORDS ARE NOT ENOUGH