Yeshu vararayi kristhesu vararayi with lyrics
Yeshu vararayi kristhesu vararayi
Kettidum nam kahaladawani
Mathra neramani paril jeevitham vegam
Karthan vela cheyithu therthidam
Vishvasa kannukal uyarthidam
Porinte aayudam vedingidam
Athmavin shakthiyal niranjidam
Sargeeya santhosham pankidam
Vishvasha verarayi munneridam
Aashvasa dayakanil charidam
Anthayam vare karuthum karthanam
Aarilum unnathen en Yeshuvam
Lakshyam thettathe nere oodidam
Aashicha deshamethum nalvare
Ieeloka santhosham nashvaram ente
Parthyasha yeshvil mathramam
യേശു വരാറായ് ക്രിസ്തേശു വരാറായ്
കേട്ടിടും നാം കാഹളധ്വനി;
മാത്രനേരമാണീ പാരിൽ ജീവിതം വേഗം
കർത്തൻ വേല ചെയ്തു തീർത്തിടാം(2)
വിശ്വാസ കണ്ണുകൾ ഉയർത്തിടാം
പോരിന്‍റെ ആയുധം വെടിഞ്ഞിടാം (2)
ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
സ്വർഗ്ഗീയ സന്തോഷം പങ്കിടാം(2);- യേശു…
വിശ്വാസ വീരരായ് മുന്നേറിടാം
ആശ്വാസദായകനിൽ ചാരിടാം (2)
അന്ത്യം വരെ കരുതും കർത്തനാം
ആരിലും ഉന്നതൻ എൻ യേശുവാം(2);- യേശു…
ലക്ഷ്യം തെറ്റാതെ നേരേ ഓടിടാം
ആശിച്ച ദേശമെത്തും നാൾവരെ(2)
ഈലോക സന്തോഷം നശ്വരം എന്‍റെ
പ്രത്യാശ യേശുവിൽ മാത്രമാം(2);- യേശു…