Yeshuve manaalane with lyrics & Download MP3

Yeshuve manaalane with lyrics & Download MP3

 

Yeshuve manaalane
Prethyashayin predeepame
Ennasha onnu maathrame
Ninne kaanuvan vin thejassil

Kandidum kandidum priyane njan kandidum
Anyanalla swantha kannal thante mugham kandidum

En ottavum adhwanavum njan kaathatham viswasavum
Vyarthamalla athu nishchayam vegam kaanum en manaalane

Man maranja sidharum jeevanodirikkum shudharum
Vinnil kaahalam dhwanikkumbol mannil ninnum vanil pokume

Uyirppin suprebhathathil dhoothar veenameettum sanghathil
Aa pon kireeda koottathil ente per vilikkum nerathil

യേശുവേ മണാളനേ
പ്രത്യാശയിൻ പ്രദീപമേ
എൻ ആശ ഒന്നുമാത്രമേ
നിന്നെ കാണുവാൻ വിൺ തേജസ്സിൽ

കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും

എൻ ഓട്ടവും അദ്ധ്വാനവും ഞാൻ കാത്തതാം വിശ്വാസവും
വ്യർത്ഥമല്ല അതു നിശ്ചയം വേഗം കാണും എൻ മണാളനെ

മൺമറഞ്ഞ സിദ്ധരും ജീവനോടിരിക്കും ശുദ്ധരും
വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ മണ്ണിൽ നിന്നും വാനിൽ പോകുമേ

ഉയിർപ്പിൻ സുപ്രഭാതത്തിൽ ദൂതർ വീണമീട്ടും സംഘത്തിൽ
ആ പൊൻകിരീടക്കൂട്ടത്തിൽ എന്‍റെ പേർ വിളിക്കും നേരത്തിൽ

Download MP3

Comment

  1. Praise be to God almighty. I am looking for a job since one year.attended many interviews but some reasons i am unsuccessful in all the interviews. recently i have attended the interview and im waiting for their feedback this Friday. kindly pray for me let god do the miracles for me in this year end.

    thanks, Merlin from UK

Comments are closed.