Yeshuvin sakshikal naam suvisheshathin senakal naam with lyrics & Download MP3

Yeshuvin sakshikal naam suvisheshathin senakal naam with lyrics & Download MP3

 

Yeshuvin sakshikal naam suvisheshathin senakal naam
Jay jaya geetham shubhra suvishesham

Paapathe verukkunnu Daivam paapiye snehikkunnu
Nall sandhesham nammude desham engume ariyikka naam

Daivathin mahal sneham eaka jaathane thanna sneham
Kalmanam maattum nanmayerum kurpayuravidamam

Lajjitharakenda lavaleshavum bhayam venda
Daivika shakthy paapikku mukthy nalkunnu

Veroru suvishesham illa paarithilinnashesham
Paapikal swargam pookunna margam maarillennariyikka

യേശുവിൻ സാക്ഷികൾ നാം സുവിശേഷത്തിൻ സേനകൾ നാം
ജയ് ജയഗീതം ശുഭനാദം സുവിശേഷം

പാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നു
നല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-

ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹം
കൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-

ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാ
ദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-

വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷം
പാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-

Download MP3