Yeshuvin senakal naam with lyrics
Yeshuvin senakal naam Jayam namukundallo
Yeshuvin Priya Makal Namallo Jayam Namukundallo
Yeshuvin…
Ninay Thodunnavaro Ninayalla
Dhaivathin Kanmaniye Thanne Thodunnu -Ninay…
Sarvashakthan Ezhunelkunnu Ninakayi
Pukapollae Chitharunnu Vyrikallum -Sarvashakthan…
Ithu Sinyathalle Alla Shakthiyalle Alla
Dhaivathinte Aathma Shaktiyalathre -Ithu…
Yeshuvin….
Aashayku Vagayillayennu Nineykenda
Ninay Maenanjavan Ninkundu Koodae -Aashayku…
Srishtikum avan Kuravayathu Ellam
Aelpikam than Kaiyil Sakalatheyum -Srishtikum…
Ithu Sinyathalle…
Yeshuvin…
Kashtathaundu athu Sthiramallaennariga
Noadineram Kondathu Neengidumallo -Kashtathaundu…
Pariharamundella shodanakalkum
Sarvashakthan Ninkarikillundu -Pariharamundella…
Ithu Sinyathalle…
Yeshuvin…
യേശുവിൻ സേനകൾ നാം ജയം നമുക്കുണ്ടല്ലോ
യേശുവിൻ പ്രീയ മക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോ
യേശുവിൻ…
നിന്നെ തൊടുന്നവരോ നിന്നെയല്ലാ
ദൈവത്തിൻ കണ്മണിയെ തന്നെ തൊടുന്നു -നിന്നെ…
സർവ്വശക്തൻ ഏഴുന്നേല്ക്കുന്നു നിനക്കായി
പുകപോലെ ചിതറുന്നു വൈരികളും -സർവ്വശക്തൻ…
ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാ
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ -ഇതു…
യേശുവിൻ…
ആശയ്ക്കു വകയില്ലായെന്നു നിനയ്ക്കേണ്ട
നിന്നെ മെന്നഞ്ഞവൻ നിനക്കുണ്ടു കൂടെ ആശയ്ക്കു…
സൃഷ്ടിക്കും അവൻ കുറവായുളളതെല്ലാം
ഏല്പിക്കാം തൻ കയ്യിൽ സകലത്തേയും -സൃഷ്ടിക്കും…
ഇതു സൈന്യ …
യേശുവിൻ…
കഷട്തയുണ്ട് അതു സ്ഥിരമല്ലെന്നറിക
നൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ -കഷട്തയുണ്ട്…
പരിഹാരമുണ്ടെല്ലാ ശോധനകൾക്കും
സർവ്വശക്തൻ നിനക്കരികിലുണ്ട് -പരിഹാരമുണ്ടെല്ലാ…
ഇതു സൈന്യ …
യേശുവിൻ…