Yeshuvinte rekthathal veendedukkappettatham with lyrics & Download MP3
1 Yeshuvinte rekthathal veendedukkappettatham
Thante priya jename unarnneeduka
Thante velaye thikachu nam orungeeduka
Kalamere illallo kahalam nam ketteedan
Kandhan vararai namum pokarai.. (2)
2 Yeshuvinte namathil viduthal namukunde
Sathanode-thirthidam daivajename
Ini tholvi-illa jayam namuk-avakasame
3 Alma belathale nam kottakal thakarthidam
Rogam dhukam maridum yeshu namathil
Ini bheethiyilla jayam namuk-avakasame
4 Sapangal thakarnnidum Yeshuvinte namathil
Bhuthangal vittodidum yeshu namathil
Ini sokhamilla jayam namuk-avakasame
1 യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം
തന്‍റെ പ്രീയ ജനമേ ഉണര്‍ന്നിടുക
തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങിടുക
കാലമേറെ ഇല്ലല്ലൊ കാഹളം നാം കേട്ടീടാന്‍
കാന്ത വരാറായ് നാമും പോകാറായ് (2)
2 യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്
സാത്താനോടെതിര്‍ത്തിടാം ദൈവജനമേ
ഇനി തോല്‍വിയില്ല – ജയം നമുക്കവകാശമേ
3 ആത്മബലത്താലെ നാം കോട്ടകള്‍ തകര്‍ത്തിടാം
രോഗം ദു:ഖം മാറിടും യേശുനാമത്തില്‍
ഇനി ഭീതിയില്ല – ജയം നമുക്കവകാശമേ
4 ശാപങ്ങള്‍ തകര്‍ന്നിടും യേശുവിന്‍റെ നാമത്തില്‍
ഭൂതങ്ങള്‍ വിട്ടോടിടും യേശു നാമത്തില്‍
ഇനി ശോകമില്ല – ജയം നമുക്കവകാശമേ