Sthothram Yeshuve sthothram Yeshuve with lyrics & Download MP3
Sthothram Yeshuve sthothram Yeshuve
Ninne maathram nandhiyode ennum vaazhthy paadum njan
Dhasanam enne naashamakattan
Nara veshamay avatharicha Daiva jaathane
Paapathinnude shapa shikshayay
Daiva kopatheeyil ventherinja jeeva nadhane
Shathruvam enne nin puthranakkuvan
Ennil chertha nin krupakkanantham sthothram Yeshuve
Aarthikal theertha karuna samudrame
Ninne sthothram cheyvan enne ennum paathranaakkuka
Jeeva nadhane Deva nandhana
Ninte jeevanennil thannathinal sthothram Yeshuve
Naasha lokathil dhasanam enne
Sal prekashamay nadathidenam Yeshu nadhane
സ്തോത്രമേശുവേ സ്തോത്രമേശുവേ
നിന്നെ മാത്രം നന്ദിയോടെന്നും വാഴ്ത്തിപാടും ഞാൻ
ദാസനാമെന്റെ -നാശമകറ്റാൻ
നര വേഷമായവതരിച്ച ദൈവജാതനെ
പാപത്തിന്നുടെ ശാപശിക്ഷയാം-
ദൈവകോപത്തീയിൽ വെന്തെരിഞ്ഞ ജീവനാഥനെ
ശത്രുവാമെന്നെ നിൻ പുത്രനാക്കുവാൻ-
എന്നിൽ ചേർത്ത നിൻ കൃപയ്ക്കനന്തം സ്തോത്രമേശുവേ
ആർത്തികൾ തീർത്ത കരുണാസമുദ്രമേ
നിന്നെ സ്തോത്രം ചെയുവാനെന്നെയെന്നും പാത്രമാക്കുക
ജീവനാഥനെ ദേവനന്ദനാ നിന്റെ
ജീവനെന്നിൽ തന്നതിനായി സ്തോത്രമേശുവേ
നാശലോകത്തിൽ ദാസനാമെന്നെ
സൽപ്രകാശമായി നടത്തിടെണമേശു നാഥനെ